December 8, 2022

കാതലിൽ മമ്മൂട്ടിയും ജ്യോതികയും ഫസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്ത്‌

ജിയോ ബേബി ഒരുക്കുന്ന ‘കാതൽ – ദ് കോറ്’ എന്ന മമ്മൂട്ടി ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുക ആണ്. തമിഴ് നടി ജ്യോതിക മമ്മൂട്ടിയുടെ നായികയായി എത്തുന്നു എന്ന പ്രത്യേകതയോടെ ഈ ചിത്രം പ്രേക്ഷകർക്കിടയിൽ ശ്രദ്ധ …